ആയുഷ് മിഷനിൽ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (നാച്ചുറോപതി), മാസ് മീഡിയ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in. ഫോൺ: 0471-2474550.