
പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ
ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി.8 പാക്ക് മിസൈലുകൾ എസ്–400 വ്യോമ പ്രതിരോധ സംവിധാനം തകർത്തു. രണ്ടു ജെഎഫ് 17 വിമാനങ്ങളും വീഴ്ത്തിയതായി റിപ്പോർട്ട്. പാകിസ്താന്റെ അവാക്‌സ് വിമാനവും ഇന്ത്യ വീഴ്ത്തിയതായുള്ള റിപ്പോർട്ടുകൾ വരുന്നു.