നടപടി റദ്ദാക്കി News Desk 17 October 2025 12:45 PM വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ അറബിക് ടീച്ചർ (കാറ്റഗറി നമ്പർ 147/2025) തസ്തികയിലേക്ക് 2025 ജൂൺ 17, ഒന്നാം എൻസിഎ (ഇ/ടി/ബി) പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി അറിയിച്ചു.
അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ 21 October 2025 11:09 PM
കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറ്റുക ലക്ഷ്യം: മന്ത്രി സജി ചെറിയാൻ 21 October 2025 09:40 PM