The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കികാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍ അബ്ദുല്‍ റഹീംകര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കികാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍ അബ്ദുല്‍ റഹീംകര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും

കണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സാന്ദ്രതാരയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മര…

Kerala29 May 2026, 1:13 PM 5,372
കണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സാന്ദ്രതാരയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസം മുൻപായിരുന്നു സാന്ദ്രതാരയുടെയും ആകാശ് മോഹന്റെയും വിവാഹം നടന്നത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്ത അധ്യാപിക കൂടിയായിരുന്നു സാന്ദ്രതാര. കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തെ പറശ്ശിനിതളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിേലക്ക് താമസം മാറി. സൂര്യജിത്താണ് സഹോദരൻ. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story

Share

Related Stories