The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കികാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍ അബ്ദുല്‍ റഹീംകര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കികാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍ അബ്ദുല്‍ റഹീംകര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ്…

Kerala28 May 2026, 10:44 PM 6,070
പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.

മൈസൂരു ആദി ചുഞ്ചനഗിനി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ. കോളേജിലെ താമസവും ഭക്ഷണവും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍വെച്ചായിരുന്നു അപകടം.

Share this story

Share

Related Stories