The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽസ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; പിന്തുണച്ച് വിസ്മയ മോഹൻലാലും ടൊവിനോയും പാർവതിയുംഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ 20കാരി വെന്റിലേറ്ററിൽഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചുരാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതിപാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായികോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽസ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; പിന്തുണച്ച് വിസ്മയ മോഹൻലാലും ടൊവിനോയും പാർവതിയുംഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ 20കാരി വെന്റിലേറ്ററിൽഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചുരാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതിപാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായികോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധി

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ…

Kerala22 Jul 2026, 11:33 AM 6,630
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത് വരമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

Share this story

Share

Related Stories