The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽസ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; പിന്തുണച്ച് വിസ്മയ മോഹൻലാലും ടൊവിനോയും പാർവതിയുംഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ 20കാരി വെന്റിലേറ്ററിൽഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചുരാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതിപാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായികോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽസ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; പിന്തുണച്ച് വിസ്മയ മോഹൻലാലും ടൊവിനോയും പാർവതിയുംഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ 20കാരി വെന്റിലേറ്ററിൽഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചുരാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതിപാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായികോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധി

നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്

തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച് രണ്ടാംഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശിനി വിജിമോളെയാണ് പ്രതി അനു ഗുരുതരമായി വെട്ടി പരുക്കേല്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

Kerala22 Jul 2026, 10:17 PM 5,516
നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്
നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്

തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച് രണ്ടാംഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശിനി വിജിമോളെയാണ് പ്രതി അനു ഗുരുതരമായി വെട്ടി പരുക്കേല്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വിജിമോള്‍.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ ഉണ്ടായത്. വിജിമോള്‍ എന്ന യുവതിയെയാണ് രണ്ടാം ഭര്‍ത്താവും അഞ്ചുതെങ് സ്വദേശിയുമായി അനു ഗുരുതരമായി വെട്ടിപരിക്കേല്പിച്ചത്. വിജിമോളുടെ ഇടതു കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി. തലയിലും കാലിലും രണ്ട് വെട്ട് വീതമുണ്ട്.

പ്രതി അനുവിനെ 2 മണിക്കൂറിനുള്ളില്‍ തന്നെ കടയ്ക്കാവൂര്‍ പോലീസ് പിടികൂടി. കുടുംബ വഴക്കാണ് അക്രമണത്തിന് പിന്നിലെ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷവും ഇയാള്‍ വിജിമോളെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.

Share this story

Share

Related Stories