സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷം

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,15,100 രൂപയ്‌ക്ക് മുകളിലാണ്. 600 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്, ഗ്രാമിന് 75 രൂപയും കൂടി. 24 കാരറ്റ് സ്വർണത്തിന് (1 ഗ്രാം) 15,835 രൂപയായി, 22 കാരറ്റ് സ്വർണത്തിൻ്റെ വില (1 ഗ്രാം) 4,515 രൂപയും 18 കാരറ്റ് സ്വർണത്തിൻ്റെ വില (1 ഗ്രാം) 11,876 രൂപയുമായി.




