The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദില്ലിയിലെ ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന…

Kerala05 Nov 2026, 4:15 PM 8,268
മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു
മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദില്ലിയിലെ ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കനത്ത പൊലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്.

ദില്ലിയിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. പതിനേഴ് ദിവസം നീണ്ട സിജെപി സമരം ജന്തർ മന്തറിലേക്ക് ദേശീയ ശ്രദ്ധ തിരിയാൻ ഇടയാക്കി. ഈ പ്രതിഷേധ സമയത്ത് ഇങ്ങോട്ടുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ ഒഴിഞ്ഞതോടെ ജന്തർ മന്തറിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നടിയോളം ഉയരമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷാ നിയന്ത്രണങ്ങളുടെ ചുമതല ദില്ലി പൊലീസ് കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയർന്നു. ജന്തർ മന്തറിലേക്ക് കടക്കാൻ പലരും ശ്രമിച്ചതും നിയന്ത്രണങ്ങൾ കൂട്ടാൻ ഇടയാക്കി. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ജന്തർ മന്തറിലെ ബാരിക്കേഡുകൾ നീക്കി റോഡ് ഗതാഗതത്തിനായി തുറന്നുനൽകിയത്. രാവിലെ ആറുമണിയോടെ റോഡിലെ ബാരിക്കേഡുകളെല്ലാം നീക്കിയെങ്കിലും ഉച്ചയോടെ വീണ്ടും ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം ഒരു വശത്തു കൂടിയാക്കി. കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് തുടരുകയാണ്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ മലയാളിയായ കേശവൻ കുട്ടിയുടെ ദോശ കട അടക്കം വ്യാപാര സ്ഥാപനങ്ങളും സജീവമായി. ദിവസങ്ങളോളം അടച്ചിട്ട കടകൾ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.

Share this story

Share

Related Stories