The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഏറ്റവും വില കുറഞ്ഞ കാറുമായി BYDസംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണംകോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണംയുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകുംലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചുKSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കംആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഏറ്റവും വില കുറഞ്ഞ കാറുമായി BYDസംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണംകോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണംയുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകുംലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചുKSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കംആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് നാളെ തുടക്കമാകും. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴ…

Kerala15 Jun 2026, 2:36 PM 8,866
2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും
2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് നാളെ തുടക്കമാകും. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സ്വയം സമർപ്പിക്കാൻ അവസരമൊരുങ്ങുന്നത്. നാളെ മുതൽ 15 ദിവസത്തേക്ക് സെൻസസ് പോർട്ടൽ വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്കായി പഴയതുപോലെ എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ജൂലൈ 1 മുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തിയുള്ള കണക്കെടുപ്പ് നടത്തുക. നിലവിൽ എവിടെയാണോ താമസിക്കുന്നത്, അവിടുത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കൈമാറേണ്ടത്. അതേസമയം, അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ഈ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല. വ്യക്തികളുടെ സ്ഥിരതാമസ സ്ഥലത്തെ വിവരങ്ങൾ മാത്രമായിരിക്കും എന്യൂമറേറ്റർമാർ ശേഖരിക്കുക.

സംസ്ഥാനത്തെ സെൻസസ് വിവരശേഖരണത്തിനായി 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. എന്യൂമറേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്കൂൾ, കോളേജ് അധ്യാപകർക്ക് ഡ്യൂട്ടി ക്രമീകരണം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Share this story

Share

Related Stories