The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തും

കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

ബിസ്‌ലേറി ഇന്റര്‍നാഷണലിന്‍റെ പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഒഫ് ഇ…

Kerala23 Nov 2026, 11:17 AM 9,905
കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി
കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

ബിസ്‌ലേറി ഇന്റര്‍നാഷണലിന്‍റെ പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (FSSAI). ലാബ് പരിശോധനയില്‍ വെള്ളത്തില്‍ അമിതമായ തോതില്‍ ബ്രോമേറ്റ് സാന്നിധ്യവും പോളി ന്യൂക്ലിയാര്‍ ആരോമാറ്റിക്ക് ഹൈട്രോ കാര്‍ബണും കണ്ടെത്തിയതോടെയാണ് നടപടി. ഉത്പന്നം വിപണിയില്‍ നിന്നും തിരികെ വിളിക്കാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും FSSAI നിര്‍ദേശിച്ചിട്ടുണ്ട്. ബിസ്‌ലേറിക്ക് പുറമേ മറ്റ് ചില ഉത്പന്നങ്ങളും നടപടി നേരിടുന്നുണ്ട് എന്നാണ് വിവരം.

അളവില്‍ കവിഞ്ഞ നിലയില്‍ ബ്രോമേറ്റ് സാന്നിധ്യം ബിസ്‌ലേറിയുടെ പാക്കേജ്ഡ് കുടിവെള്ളത്തില്‍(മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇത് 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അപ്പീല്‍ നല്‍കുകയും സാമ്പിള്‍ റഫറള്‍ ഫുഡ് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതോടെയാണ് പോളിന്യൂക്ലിയര്‍ ആരോമാറ്റഇക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs)സാന്നിധ്യം സ്ഥിരീകരിച്ചത്.

ബിസ്‌ലേറി വെള്ളത്തില്‍ കണ്ടെത്തിയ ബ്രോമേറ്റും PAHs എന്നിവ കാന്‍സറിന് കാരണമാകുന്നവയാണ്. ബിസ്‌ലേറിക്ക് പുറമേ ചോക്ലേറ്റ് കുക്കികള്‍ വില്‍ക്കുന്ന ആശ കോണ്‍ഫെക്ഷണറിക്കെതിരെയും FSSAI നടപടി സ്വീകരിച്ചിട്ടുണ്ട്. കുക്കികളുടെ ലേബലിങ്, സുരക്ഷ, ചേരുവുകള്‍ എന്നിവയില്‍ ചില ആശങ്കകളുണ്ട് എന്നാണ് ലാബ് പരിശോധനയ്ക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നായിരുന്നു നടപടി.

Share this story

Share

Related Stories