The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംമൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണംഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളിപാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചുFSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽമദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി; യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്നെടുമങ്ങാട് വന്‍ തീപിടുത്തം; രണ്ട് തുണിക്കടകള്‍ ഉള്‍പ്പെടെ നാല് കടകളിലേക്ക് തീ പടര്‍ന്നുകയറി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംമൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണംഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളിപാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചുFSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽമദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി; യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്നെടുമങ്ങാട് വന്‍ തീപിടുത്തം; രണ്ട് തുണിക്കടകള്‍ ഉള്‍പ്പെടെ നാല് കടകളിലേക്ക് തീ പടര്‍ന്നുകയറി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നീരു. നഗോയ…

Kerala29 Sep 2026, 2:08 PM 8,850
ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണം
ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നീരു. നഗോയ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തഗത സ്വര്‍ണം കൂടിയാണിത്. 30ല്‍ 28 ക്ലേ പീജിയന്‍സും വെടിവച്ചിട്ട് ഏഷ്യന്‍ റെക്കോര്‍ഡിന്റെ തിളക്കത്തോടെയാണ് നീരുവിന്റെ സുവര്‍ണനേട്ടം

Share this story

Share

Related Stories