The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രകൃതിവിരുദ്ധ പീഡനം; തൃശൂരിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽമുന്‍ മന്ത്രി ടി യു കുരുവിള അന്തരിച്ചുവടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചുഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻപുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കിയ ടാറ്റ ടിയാഗോ ഇലക്ട്രിക്ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രകൃതിവിരുദ്ധ പീഡനം; തൃശൂരിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽമുന്‍ മന്ത്രി ടി യു കുരുവിള അന്തരിച്ചുവടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചുഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻപുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കിയ ടാറ്റ ടിയാഗോ ഇലക്ട്രിക്ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ 'ബ്ലൂ ഒറിജിൻ' റോക്കറ്റ് പൊട്ടിത്തെറിച്ചുനിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതികെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനംകണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽപഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം; നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു കീഴടങ്ങിഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

പുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കിയ ടാറ്റ ടിയാഗോ ഇലക്ട്രിക്

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെ ഫെയ്‌സ്‌ലിഫ്‌റ്റ് ചെയ്‌ത പതിപ്പുകളാണ് പുറത്തിറക്കിയത്. പെട്രോൾ, പെട്രോൾ +…

Kerala29 May 2026, 4:42 PM 8,797
പുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കിയ ടാറ്റ ടിയാഗോ ഇലക്ട്രിക്
പുത്തൻ ഫീച്ചറുകളുമായി മുഖം മിനുക്കിയ ടാറ്റ ടിയാഗോ ഇലക്ട്രിക്

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെ ഫെയ്‌സ്‌ലിഫ്‌റ്റ് ചെയ്‌ത പതിപ്പുകളാണ് പുറത്തിറക്കിയത്. പെട്രോൾ, പെട്രോൾ + സിഎൻജി (ബൈ-ഫ്യൂവൽ), ഇലക്ട്രിക് എന്നിവയുൾപ്പെടെ എല്ലാ ഇന്ധന ഓപ്‌ഷനുകളിലും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. എക്‌സ്റ്റീരിയറിലും ഇന്‍റീരിയറിലും നവീകരണം ലഭിക്കുന്നുവെന്ന് മാത്രമല്ല, എല്ലാ മോഡലുകളിലും പുതിയ സവിശേഷതകളും ലഭിക്കുന്നു. പുതുക്കിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ എത്ര രൂപ വില വരുമെന്നും, എന്തൊക്കെ സവിശേഷതകൾ പുതുതായി ലഭിക്കുമെന്നും ഡിസൈനിൽ എന്തൊക്കെ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും പരിശോധിക്കാം.


Share this story

Share

Related Stories