The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നൽകേണ്ടി വരിക. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ യൂട്ടിലിറ്റി മെസേജിനും ഓര…

Kerala01 Oct 2026, 10:41 AM 8,429
വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?
വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നൽകേണ്ടി വരിക. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ യൂട്ടിലിറ്റി മെസേജിനും ഓരോ സർവീസ് മെസേജിനും 11.5 പൈസ നിരക്ക് ഈടാക്കുമെന്നാണ് മെറ്റയുടെ അറിയിപ്പ്. അതായത് വ്യത്യസ്ത വാണിജ്യ സ‍ർവീസുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഇനി പൂർണമായും സൗജന്യമായി ലഭിക്കില്ലെന്നതാണ് പ്രധാന മാറ്റം. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, ഡെലിവറി വിവരങ്ങൾ, ബുക്കിങുകൾ, പേയ്മെന്റുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്ന കമ്പനികളെ ഈ മാറ്റം ബാധിക്കും.

വാണിജ്യ സ്വഭാവത്തിലുള്ള വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രതിമാസം 1000 സൗജന്യ സർവീസ് മെസേജുകൾ ലഭിക്കും. ഇതിന് ശേഷം വരുന്ന അധിക സർവീസ് മെസേജുകൾക്കാണ് അധിക നിരക്ക് ഈടാക്കുക. എന്നാൽ വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിടക്കാ‍ർക്ക് ചാർജുകൾ നൽകേണ്ടി വരില്ല. ബിസിനസ് പ്ലാറ്റ്‌ഫോം വഴി കമ്പനികൾ ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി മെസേജുകൾക്കും ഇനി നിരക്ക് ബാധകമാകും. ഉപഭോക്താവ് നടത്തിയ ഒരു ഇടപാടുമായോ ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടും. ഓൺലൈൻ ഓർഡർ നമ്പർ, ഡെലിവറി നോട്ടിഫിക്കേഷനുകൾ എന്നിവ ഉദാഹരണമാണ്.

Share this story

Share

Related Stories