The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് കോക്ക്റോച്ച് പാർട്ടിസ്വര്‍ണവില ഉയര്‍ന്ന് തന്നെ; ഇന്നത്തെ നിരക്കുകള്പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് കോക്ക്റോച്ച് പാർട്ടിസ്വര്‍ണവില ഉയര്‍ന്ന് തന്നെ; ഇന്നത്തെ നിരക്കുകള്പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു

കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നു

ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി മൂന്നാറിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടരുന്നു. മൂന്നാർ കടലാർ വെസ്റ്റ് ഡിവിഷനിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. കടലാർ വെസ്റ്റ് സ്വദേശി പഴനിസ്…

Kerala21 May 2026, 12:23 PM 6,503
കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നു
കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നു

ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി മൂന്നാറിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടരുന്നു. മൂന്നാർ കടലാർ വെസ്റ്റ് ഡിവിഷനിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. കടലാർ വെസ്റ്റ് സ്വദേശി പഴനിസ്വാമിയുടെ പശുവിനെയാണ് കടുവ പിടികൂടിയത്. തോട്ടം തൊഴിലാളികളുടെ ഏക അധിക വരുമാനമാർഗമായ കന്നുകാലികളെ ലക്ഷ്യമിട്ട് കടുവയും പുലിയും ജനവാസ മേഖലകളിൽ പതിവായി ഇറങ്ങുന്നത് തോട്ടം മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.

മൂന്നാറിലെ കടലാർ, നയമക്കാട്, പാമ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 ലധികം കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. തൊഴിലാളികളുടെ നിത്യ ജീവിതത്തെ രൂക്ഷമായിതന്നെ ബാധിക്കുന്ന പ്രശ്‌നമായി വന്യജീവി ആക്രമണം മാറിയിരിക്കുകയാണ്.

Share this story

Share

Related Stories