The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്വയനാട് കള്ളാടി ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായംതിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആയി ഉയർത്തും; മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്തുരങ്കപ്പാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണം 5 ആയി; രക്ഷാപ്രവർത്തനം ഊർജ്ജിതംവി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; എം.വി. രാജേഷ് പുതിയ ഡയറക്ടർധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൊച്ചിയിലും കോഴിക്കോടും ജീവനക്കാരെ ഓഫീസിന് പുറത്തു നിർത്തിവയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തിവിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻഅൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്'അമ്മ'യ്ക്ക് വീണ്ടും തിരിച്ചടി: രേവതിയും പത്മപ്രിയയും പ്രാഥമിക അംഗത്വം രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്വയനാട് കള്ളാടി ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായംതിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആയി ഉയർത്തും; മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്തുരങ്കപ്പാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണം 5 ആയി; രക്ഷാപ്രവർത്തനം ഊർജ്ജിതംവി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; എം.വി. രാജേഷ് പുതിയ ഡയറക്ടർധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൊച്ചിയിലും കോഴിക്കോടും ജീവനക്കാരെ ഓഫീസിന് പുറത്തു നിർത്തിവയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തിവിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻഅൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്'അമ്മ'യ്ക്ക് വീണ്ടും തിരിച്ചടി: രേവതിയും പത്മപ്രിയയും പ്രാഥമിക അംഗത്വം രാജിവെച്ചു

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് താരം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയ്‌ക്കെതിരെ സോഷ്യൽ…

Kerala08 Jul 2026, 12:51 PM 9,929
അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം
അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് താരം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വർഗ്ഗീയ പരാമർശം നടത്തിയെന്ന ആരോപണത്തിൽ കോടതി നിർദ്ദേശപ്രകാരം കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ (മതസ്പർദ്ധ വളർത്തൽ) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നടനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

താരസംഘടനയായ 'അമ്മ'യിൽ (AMMA) താൻ ഉന്നയിച്ച സുപ്രധാന പരാതികൾ സംഘടന ഗൗരവമായി എടുത്തില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചും 'ജിഹാദി' എന്ന് വിളിച്ചും മതം മാറ്റാൻ ശ്രമം നടത്തിയെന്ന രീതിയിലും വ്യാപകമായ വംശീയ പ്രചാരണങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.

Share this story

Share

Related Stories