The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായിറെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി; വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകായംകുളം കറ്റാനത്ത് വന്‍ തീപിടിത്തം; വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചുഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്'ED പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്': പിണറായി വിജയന്‘പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തലപുതിയ 160 സിസി സ്‌പോർട്ടി മാക്സി സ്‌കൂട്ടറുമായി ഹോണ്ടഷുഹൈബ് വധക്കേസ്: 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചുഅബ്ദുൾ റഹീമിന്റെ മോചനം: ഉത്തരവിൽ ഒപ്പ് വെച്ച് അധികൃതർസംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനംപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻസിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇ ഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതിദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ലപാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായിറെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി; വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകായംകുളം കറ്റാനത്ത് വന്‍ തീപിടിത്തം; വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചുഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്'ED പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്': പിണറായി വിജയന്‘പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തലപുതിയ 160 സിസി സ്‌പോർട്ടി മാക്സി സ്‌കൂട്ടറുമായി ഹോണ്ടഷുഹൈബ് വധക്കേസ്: 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചുഅബ്ദുൾ റഹീമിന്റെ മോചനം: ഉത്തരവിൽ ഒപ്പ് വെച്ച് അധികൃതർസംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനംപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻസിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇ ഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതിദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ലപാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്. ഡിവൈഎഫ്‌ഐ നേമം ഏരിയ…

Kerala27 May 2026, 10:12 PM 6,167
ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്
ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം നാല് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിന് പുറമേ മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാല് പേര്‍ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇ ഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു.

Share this story

Share

Related Stories