The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകും

ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനും

അതിശക്തമായ 'ബാവി' ചുഴലിക്കാറ്റ് ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാൻ തീരങ്ങളിൽ കനത്ത നാശം വിതച്ച് ചൈന ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിലെ മിൻഡനാവോയിൽ 1…

Kerala10 Jul 2026, 4:26 PM 8,807
ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനും
ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനും

അതിശക്തമായ 'ബാവി' ചുഴലിക്കാറ്റ് ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാൻ തീരങ്ങളിൽ കനത്ത നാശം വിതച്ച് ചൈന ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിലെ മിൻഡനാവോയിൽ 15 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു.

തായ്‌വാനിൽ മലയോര മേഖലകളിൽ നിന്നും മറ്റുമായി അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ 28,000 സൈനികരെയാണ് തായ്‌വാൻ സജ്ജമാക്കിയിരിക്കുന്നത്. ജപ്പാനിലെ സകാഷിമ ദ്വീപുകളിലും കടുത്ത ജാഗ്രതാ നിർദ്ദേശമുണ്ട്. ഗുവാം, മരിയാനസ് ദ്വീപുകളിൽ നാശം വിതച്ച ശേഷമാണ് 'ബാവി' ഏഷ്യൻ തീരങ്ങളിലേക്ക് എത്തിയത്. ഈ വാരാന്ത്യത്തോടെ കാറ്റ് കിഴക്കൻ ചൈനയിൽ കരതൊടുമെന്നാണ് പ്രവചനം. ആഗോളതാപനവും എൽ നിനോയുമാണ് ചുഴലിക്കാറ്റ് ഇത്രയും ശക്തമാകാൻ കാരണമെന്ന് കോപ്പർനിക്കസ് മറൈൻ സർവീസ് ചൂണ്ടിക്കാട്ടുന്നു.

Share this story

Share

Related Stories