The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകും

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയം

പാസ്‌പോർട്ട് എന്നത് വിദേശയാത്രകൾക്കുള്ള ഒരു യാത്രാരേഖ (Travel Document) മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നടന്…

Kerala25 Jun 2026, 7:47 PM 9,677
പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയം
പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയം

പാസ്‌പോർട്ട് എന്നത് വിദേശയാത്രകൾക്കുള്ള ഒരു യാത്രാരേഖ (Travel Document) മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് പാസ്‌പോർട്ട്. അതുകൊണ്ട് തന്നെ പൗരത്വത്തിനുള്ള അന്തിമ തെളിവായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു. പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥനാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ഏത് രേഖയാണ് ജനങ്ങൾ ഉപയോഗിക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദ്യമുന്നയിച്ചു. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായ പ്രതിഷേധമാണ് ഉയർത്തുന്നത്.

Share this story

Share

Related Stories