454 കി.മീ റേഞ്ചുമായി ഇലക്ട്രിക് പോളോ; ഇന്ത്യൻ വിപണിയിൽ എത്തുമോ!
ഫുൾ-ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി.പോളോ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. ജർമനിയിൽ 24,995 യൂറോയിൽ (നിലവിലെ എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച് 27.70 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് ഈ ഇലക്ട്രി…

ഫുൾ-ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി.പോളോ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. ജർമനിയിൽ 24,995 യൂറോയിൽ (നിലവിലെ എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച് 27.70 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എത്തുന്നത്. ഫുൾ ചാർജിൽ 454 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
കൂടുതൽ ഡീറ്റൈൽസിനു വീഡിയോ പൂർണ്ണമായും കണ്ടു നോക്കൂ;
<iframe width="1071" height="602" src="https://www.youtube.com/embed/tOI4gQpQTKU" title="GTI ഇനി ഇലക്ട്രിക് ആണ്! ⚡ Volkswagen ID. Polo GTI World Premiere!" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>