The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന

Kerala19 Jun 2026, 11:54 AM 7,244
മാസപ്പടി കേസ്: വീണ ടി യുടെ  ബാങ്ക് ലോക്കറിൽ ഇഡി പരിശോധന
മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന

സിഎംആർഎൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി (HDFC) ബാങ്ക് ശാഖയിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ വീണ വിജയനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാങ്ക് ലോക്കറും തുറന്ന് പരിശോധിക്കാനുള്ള ഇഡിയുടെ അടിയന്തര നീക്കം. ലോക്കറിലെ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ സമൻസിൽ നിന്നും വീണ സാവകാശം തേടിയിരുന്നെങ്കിലും, പിന്നീട് കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ഹാജരാകുകയായിരുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ 2 കോടി 74 ലക്ഷം (2.78 കോടി) രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ ഉയർന്നുവന്നത്. ഈ തുക ഏതൊക്കെ സേവനങ്ങളുടെ ഭാഗമായാണ് ലഭിച്ചതെന്നും ഇതിന്റെ ഉറവിടം എന്താണെന്നും ഇഡി ചോദിച്ചറിഞ്ഞു.

Share this story

Share

Related Stories