The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

ടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി

Kerala19 Jun 2026, 2:09 PM 9,227
ടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി
ടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് ടെലഗ്രാമിന്റെ (Telegram) സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ച കേന്ദ്ര സർക്കാർ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര ഉത്തരവിനെ ചോദ്യം ചെയ്ത് ടെലഗ്രാം സമർപ്പിച്ച ഹർജി കോടതി തള്ളി. രാജ്യത്തെ ഐടി നിയമം (IT Act) അനുസരിച്ച് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച (ജൂൺ 22) വരെയാണ് നിലവിൽ ടെലഗ്രാമിന് രാജ്യത്ത് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിൽ യാതൊരു തെറ്റുമില്ലെന്നും, ഉത്തരവിന് പിന്നിൽ കൃത്യമായ അടിസ്ഥാനവും അതിനെ പിന്തുണയ്ക്കുന്ന വ്യക്തമായ കാരണങ്ങളുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് തേജസ് കാരിയയാണ് കേന്ദ്രത്തിന്റെ താല്കാലിക നിരോധന ഉത്തരവ് ശരിവച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇതോടെ തിങ്കളാഴ്ച വരെ രാജ്യത്ത് ടെലഗ്രാം സേവനങ്ങളുടെ മേലുള്ള നിയന്ത്രണം തുടരും.

Share this story

Share

Related Stories