The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനീറ്റ് പുനഃപരീക്ഷ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽതൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നുസംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ലപാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കിടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതിമുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്മാസപ്പടി കേസ്: വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധനവൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

Kerala19 Jun 2026, 11:51 AM 6,462
വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്
വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

 കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ ആദ്യ പരിഷ്കരിച്ച ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി. ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ, തീരദേശ-തുറമുഖ മേഖലകളുടെ സമഗ്ര പുരോഗതിക്കായി 400 കോടി രൂപ വകയിരുത്തി ‘മിഷൻ സമുദ്ര’ എന്ന സ്വപ്നപദ്ധതി പ്രഖ്യാപിച്ചു. 600 കിലോമീറ്റർ തീരദേശവും അന്താരാഷ്ട്ര-ചെറുകിട തുറമുഖങ്ങളും ഏകോപിപ്പിച്ച് അഞ്ച് വർഷത്തിനകം കേരളത്തെ ആഗോള മാരിടൈം ഹബ്ബാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കുമെന്നും കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതുസമ്പത്ത് ഏകോപിപ്പിക്കുന്ന 'സതേൺ കേരള ഇക്കോണമിക് കോറിഡോറിനായി' 50 കോടി രൂപയും, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 'ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിനായി' 200 കോടി രൂപയും വകയിരുത്തി. കൊച്ചിക്ക് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്ററും, തൊഴിൽ മേഖലയിലെ ആസൂത്രണത്തിനായി 'ഗ്ലോബൽ ജോബ് വാച്ച് ടവറും' രൂപീകരിക്കും. ക്ഷേമമേഖലയിൽ, പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും. കൂടാതെ, ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന 'ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Share this story

Share

Related Stories