The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

മുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തം

സത്യസായി ബാവയുടെ 101-ാം ജന്മദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പുട്ടപര്‍ത്തിയിലെത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍. കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ദ…

Kerala24 Nov 2026, 9:29 PM 5,273
മുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തം
മുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തം

സത്യസായി ബാവയുടെ 101-ാം ജന്മദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പുട്ടപര്‍ത്തിയിലെത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍. കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ദുബായിലെ മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയായ ട്രാന്‍സ് വേള്‍ഡിന്റെ ആഡംബര വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇടനിലക്കാരനാണ് വിമാനം ബുക്ക് ചെയ്തതെന്നാണ് വിവരം. ചാര്‍ട്ടേഡ് വിമാനത്തിന് പിന്നിലാര്? സ്വകാര്യ യാത്രകള്‍ക്ക് സ്‌പോണ്‍സര്‍ ആര്? മുന്‍ യാത്രകളുടെ സ്‌പോണ്‍സര്‍ ആര്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ വിമാന യാത്രയെ സംബന്ധിച്ച് ഉയരുന്നത്.

സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണോ വിമാനം എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ ഇതേ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇതിലെ ചെലവ് ആരാണ് വഹിച്ചത് എന്ന് കാര്യത്തിലും ആരാണ് ആ ഇടനിലക്കാരന്‍ എന്ന് കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കൊച്ചിയിലെത്തിയ ശേഷം കോട്ടയത്ത് ചാവറ കുര്യാക്കോസ് വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷികം ഉദ്ഘാടനം ചെയ്തശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി പത്തനാപുരത്തേക്ക് പോയത്.

സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലല്ലാതെ സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന സൊജന്യവും ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഒന്നിന് പുറകേ ഒന്നായി സ്‌പോണ്‍സര്‍ യാത്രകള്‍ നടത്തുന്നത്. അഴിമതിക്ക് സമാനമാണ് ഇത്തരം യ്രാത്രകള്‍ എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. നേരത്തെയും മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തുന്ന ചാര്‍ട്ടേഡ് വിമാന യാത്രകള്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കൊച്ചിയിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്രയായിരുന്നു ഇതില്‍ ആദ്യം. ഒരു നിക്ഷേപകനെ കാണാന്‍ എന്നായിരുന്നു അന്ന് സതീശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരാണ് ആ നിക്ഷേപകന്‍ എന്ന ചോദ്യത്തിന് ഇന്നുവരെയും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.ഗവ. സേവനങ്ങൾ

Share this story

Share

Related Stories