The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാ…

Kerala23 Jul 2026, 10:45 PM 5,932
വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി
വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാജനകമാണെന്നുമാണ് എക്സ് പോസ്റ്റിലൂടെ മുരളി മനോഹർ ജോഷി പ്രതികരിച്ചിരിക്കുന്നത്.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്. അതിനാൽ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്' എന്നാണ് മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചിരിക്കുന്നത്.

Share this story

Share

Related Stories