The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ജെ.പി. നദ്ദയും വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. സമരം ചെയ്യുന്നവർക്ക് ഏത് സമയത്ത…

Kerala23 Jul 2026, 11:15 PM 9,609
CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്
CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ജെ.പി. നദ്ദയും വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. സമരം ചെയ്യുന്നവർക്ക് ഏത് സമയത്തും ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ എത്തി തുറന്ന ചർച്ച നടത്താമെന്ന് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. വിഷയത്തിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പരീക്ഷാ പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ വേഗത്തിൽ കടുത്ത നടപടിയെടുക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചു.

Share this story

Share

Related Stories