The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിനാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷിഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽകേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്സീനിയേഴ്‌സിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

ഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്

ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പരിഗണിച്ചുകൊണ്ടാണ് അജിത് കുമാറിനെ സസ്‌പെന്…

Kerala23 Jul 2026, 9:58 PM 9,832
ഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്
ഗണ്‍മാന്‍ മര്‍ദനക്കേസ്; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്

ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പരിഗണിച്ചുകൊണ്ടാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുത്തത്. ഗണ്‍മാന്‍ മര്‍ദന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.

ബെവ്‌കോയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന സമയത്താണ് ആലപ്പുഴയില്‍ നവകേരള സദസ്സ് ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരിങ്കൊടി കാണിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കരിങ്കൊടിച്ച കാണിച്ചവരെ ക്രൂരമായി മര്‍ദിച്ചതിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുതിയ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഗണ്‍മാന്‍മാരെ സംരക്ഷിക്കാന്‍ പൊലീസ് തലപ്പത്തുനിന്നും ഇടപെടലുണ്ടായെന്ന് മുമ്പേ ആരോപണം ഉയര്‍ന്നിരുന്നു. അജിത് കുമാര്‍ ഇതില്‍ ഇടപെട്ടുവെന്ന എസ്‌ഐടി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Share this story

Share

Related Stories