The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിന്റെ (ബക്കാർഡി ബ്രീസർ) നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം വൻ രാഷ്ട്രീയ വിവാദമായിരിക്കെ, 2017-18 കാലഘട്ടത്തിൽ ഈ മദ്യത്തിന്റെ വിൽപ്പനയ്‌ക്കെതിരെ അന്നത്തെ എക്സൈസ് കമ്മീഷണർ ഋഷിര…

Kerala26 Jun 2026, 11:55 AM 9,496
വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്
വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിന്റെ (ബക്കാർഡി ബ്രീസർ) നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം വൻ രാഷ്ട്രീയ വിവാദമായിരിക്കെ, 2017-18 കാലഘട്ടത്തിൽ ഈ മദ്യത്തിന്റെ വിൽപ്പനയ്‌ക്കെതിരെ അന്നത്തെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് എടുത്ത ശക്തമായ നിലപാടുകളും കത്തും പുറത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണന നീക്കങ്ങൾക്ക് തടസ്സമായി നിന്നത് ഋഷിരാജ് സിംഗിന്റെ കർശന നിലപാടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന രേഖകൾ. 2018-ൽ അദ്ദേഹം നികുതി വകുപ്പ് സെക്രട്ടറി ആശാ തോമസിന് അയച്ച കത്തിലാണ് ഈ മുന്നറിയിപ്പുകളുള്ളത്.

വീര്യം കുറഞ്ഞ മദ്യമാണെങ്കിലും അത് വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇത് വെറുമൊരു ശീതളപാനീയം (Soft Drink) പോലെ വാങ്ങി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഋഷിരാജ് സിംഗ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളെയും യുവാക്കളെയും വീര്യം കൂടിയ മദ്യപാനത്തിലേക്ക് നയിക്കാനുള്ള ആദ്യ ചവിട്ടുപടിയായി ഈ നയം മാറുമെന്നും അദ്ദേഹം കത്തിലൂടെ സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.

Share this story

Share

Related Stories