The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

സാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി

ഇൻസോംനിയ' (Insomnia) എന്ന പരിപാടിയുടെ പേരിൽ 35 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മെന്റലിസ്റ്റ് ആദിക്കും ചലച്ചിത്ര സംവിധായകൻ ജിസ് ജോയ്ക്കും കനത്ത തിരിച്ചടി. തങ്ങൾക്കെതിരെയുള്ള കേസ് റ…

Kerala26 Jun 2026, 9:15 PM 9,413
സാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി
സാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി

ഇൻസോംനിയ' (Insomnia) എന്ന പരിപാടിയുടെ പേരിൽ 35 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മെന്റലിസ്റ്റ് ആദിക്കും ചലച്ചിത്ര സംവിധായകൻ ജിസ് ജോയ്ക്കും കനത്ത തിരിച്ചടി. തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. കേസിൽ പ്രതികളുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് പരാതിക്കാരൻ കോടതിയെ വ്യക്തമായി അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസിന്റെ ബെഞ്ച് ഹർജി നിരസിച്ചത്.

എറണാകുളം സെൻട്രൽ പോലീസാണ് ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് കാണിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.

Share this story

Share

Related Stories